മാവേലിക്കര : കൊറ്റാർകാവ് കൊച്ചുതറ വീട്ടിൽ പരേതനായ എം.കെ രാഘവന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : നിർമല, ഡോ. എൻ.ആർ സജികുമാർ. മരുമക്കൾ : പ്രബാകരൻ, ഡീന.