വാഴൂർ : പീടിയേക്കൽ മോഹനാചാരി (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രസന്നകുമാരി. മക്കൾ : കാർത്തിക, കീർത്തന, കിരൺ. മരുമകൻ : രാകേഷ് ശങ്കർ.