കടമ്പനാട് : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 24 ന് കൊടിയേറി മാർച്ച് 4 ന് സ മാപിക്കും. 24 ന് രാവിലെ 11.20 ന് താംബൂല സമർപ്പണം, ഉടയാൻ നടയിൽ കരവിളിക്കൽ, 11.30 മു തൽ 3.30 വരെ കൊടിയേറ്റ് സദ്യ, വൈകിട്ട് 5.30ന് മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 7.15നും 7.45 നും മ ദ്ധ്യേ തന്ത്രി കണ്ഠരര് രാജീവര് ക്ഷേത്രം മേൽശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ കാർമ്മികത്വ ത്തിൽ കൊടിയേറ്റ്, 8.15 മുതൽ ആകാശവിസ്മയ കാഴ്ച, . 25 ന് രാവിലെ11.30ന് ഉത്സവബലി , വൈകിട്ട് 5.30ന് സോപാന സംഗീ തം, രാത്രി 9 ന് നൃത്തനാടകം, 26 ന് രാവിലെ 11.30 ന് ഉത്സവബലി .വൈകിട്ട് 6ന് സോപാനസംഗീതം, രാത്രി 8 ന് ചെണ്ട അരങ്ങേറ്റം,8.30ന് ന്യത്തനാടകം, 27 ന് രാവിലെ 10ന് ഘ്യതധാര, 10.45 ന് കളഭാഭിഷേകം, 11.30 ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് ഓട്ടൻതുള്ളൽ, രാത്രി 7 ന് ഫ്യൂഷൻ, രാ ത്രി 9ന് കാക്കാരശി നാടകം, 28 ന് രാവിലെ 10.30 ന് ക ളഭാഭിഷേകം,11.30 ന് ഉത്സവബലി . വൈകിട്ട് 5.30 മുതൽസോപാന സംഗീതം, രാത്രി 7 ന് കഥാപ്രസം ഗം, രാത്രി 9 ന് ചിന്തുപാട്ട്, 29 ന് രാവിലെ10.30 മുതൽ കളഭാഭിഷേ കം, 11.30 ന് ഉത്സവബലി, വൈകിട്ട് 5. 30 ന് പാഠകം, രാത്രി 7 ന് നൃത്തരാവ്, 9 ന് നാടകം, മാർച്ച് 1 ന് രാവിലെ 11.30ന് ഉത്സവബലി, വൈകിട്ട് 5.30ന് സോപാന സംഗീ തം, രാത്രി 7 ന് ഭക്തിഗാന സുധ, 9 ന് അവതരി പ്പിക്കുന്ന നൃത്തന്യത്യങ്ങൾ , 2ന് 11.30 ന് ഉത്സവബലി, വൈകിട്ട് 5.30ന് ചാക്യാർകൂത്ത്, രാത്രി 8 ന് ഫ്യൂഷൻ, 3 ന് രാവിലെ 11.30 ന് ഉത്സവബലി, ,വൈകിട്ട് 5.30ന് വില്ലടി ച്ചാം പാട്ട്, 6.30 ന് പുഷ്പാഭിഷേകം പുഷ്പാലങ്കാ രം ,രാത്രി 8 ന് നാട്ടുപാട്ട്, 11 ന് പള്ളിവേട്ട. ആറാട്ട് ദിവസമായ നാലിന് വൈകിട്ട് 3.30ന് ആറാട്ട് എഴുന്നെള്ളത്ത്. വൈകിട്ട് 4ന് തൃച്ചേന്ദമംഗലം കെട്ടുകാഴ്ച്ച . രാത്രി 7 ന് നാദസ്വരക്കച്ചേരി. കലൈമാമണി ചെന്നൈ വീരമണി രാജുവും സംഘവും നയിക്കുന്ന ഗാനാഞ്ജലി, 12 ന് നൃത്ത നാടകം, പുലർച്ചെ 3ന് ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളത്ത്