കലഞ്ഞൂർ : 2019-20 സാമ്പത്തിക വർഷത്തിൽ പച്ചക്കറി വികസന പദ്ധതിയിൽ പച്ചക്കറി കൃഷി തരിശ് പച്ചക്കറി കൃഷി എന്നിവയിൽ അപേക്ഷ സമർപ്പിക്കാത്ത 25 സെന്റിൽ കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർ അപേക്ഷയും കരം അടച്ച രസീത്, പാട്ടച്ചീട്ട്, പാസ്ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ 24ന് മുമ്പായി കൃഷി ഭവനിൽ ഹാജരാകേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.