കേരള സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്‌സിൽ ഡോക്ടറേറ്റ് നേടിയ ശില്പ ഭാസ്‌കരൻ. പന്തളം തട്ട ഭഗവതിക്കും പടിഞ്ഞാറ് പൗർണമിയിൽ എം. എൻ. ഭാസ്‌കരൻ നായരുടെയും കെ. പി. ശ്യാമളാ കുമാരിയുടേയും മകളാണ്. ആറ്റിങ്ങൽ ഹരികൃഷ്ണയിൽ ഹരികൃഷ്ണനാണ് ഭർത്താവ്.