റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ 25ന് രാവിലെ 11.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും.