തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പരിധിയിലുള്ള നിരണം, കടപ്ര, കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും കാർഷികാവശ്യത്തിന് പുതിയ കിണർ നിർമ്മിക്കാനായി 20 സെന്റിലെങ്കിലും ജലസേചനാവശ്യമുള്ള വിളകൾ, കൃഷി ചെയ്യുന്ന കർഷകർ 50 ശതമാനം സബ്‌സിഡി കൂടിയ തുക പതിനായിരം മാത്രം അനുവദിക്കുന്നു. താല്പര്യമുള്ള കർഷകർ കരം അടച്ച രസീതുമായി അതാത് കൃഷിഭവനിൽ 28ന് മുമ്പായി എത്തണം.