21-sob-g-sreekala

പന്തളം: അദ്ധ്യാപിക സ്‌കൂളിൽ കുഴഞ്ഞുവീണു മരിച്ചു.വല്ലന റ്റി.കെ..എം.ആർ.എം.വി.എച്ച്.എസ്.എസിലെ അദ്ധ്യാപിക ജീ.ശ്രീകല (53)യാണ് മരിച്ചത്. മാന്തുക ഗവ.സ്‌കൂളിൽ സംസ്‌കൃതം പഠിപ്പിക്കുന്നതിന് വന്ന ശ്രീകല ഇന്നലെ വൈകിട്ട് 3.15 ഓടെ ഇവിടെവച്ചാണ് മരിച്ചത്.ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. കവിയൂർ നാണമ്പിൽ റിട്ട. എ.ഡി.എം.സതീഷ് കുമാറിന്റെ ഭാര്യയാണ് . സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.