പന്തളം: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്‌സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ച നടക്കുന്ന തിനാൽ ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ പന്തളത്ത് വൈദ്യുതി മുടങ്ങും.