പത്തനംതിട്ട: മധുമല മലനട ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ 8.30ന് പടയണി നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു.