പന്തളം: മുടിയൂർക്കോണം പുന്തല പടിഞ്ഞാറ്റേതിൽ വി.എ.പൊടിയൻ(69) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ: പാർവതി (സി.പി.എം ചെറുമല ബ്രാഞ്ച് കമ്മിറ്റി അംഗം ),മകൻ രാജേഷ് ,മരുമകൾ സിന്ധു.