21-sob-gopalan-nair-k
ഗോപാലൻ.നായർ.കെ

മല്ലപ്പള്ളി:കൈലാസ് ഹോട്ടൽ ഉടമ നിര്യാതനായ ഗോപാലൻ.നായർ.കെ (86) യുടെ സംസ്‌കാരം 23ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ ആനിക്കാട് മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: മധു, മായ, മനോജ്. മരുമകൻ: കല്ലൂപ്പാറ കാവുംമുറിയിൽ സോമൻപിള്ള.