ചെങ്ങന്നൂർ: പേരിശ്ശേരി ഈസ്റ്റ് തുണ്ടിയിൽ കർമ്മേൽ ഭവനിൽ ചെങ്ങന്നൂർ ഭദ്രാസന സൺഡേ സ്‌കൂൾ മുൻ ഡയറക്ടർ റ്റി എം വർഗീസിന്റെ ഭാര്യ (തിങ്കളാ മുറ്റം മൗണ്ട് കാർമ്മേൽ സ്‌കൂൾ മാനേജർ) മറിയാമ്മ വർഗീസ് (കുഞ്ഞുകുഞ്ഞമ്മ 75) നിര്യാതയായി .സംസ്‌കാരം പിന്നീട്.പരേത അങ്ങാടിക്കൽ സൗത്ത് നാവുങ്കഴകുടുംബാംഗമാണ്. മക്കൾ: ഡോ: മാത്യു വർഗീസ് ,( ബിജുമോൻ ദുബായ്), ഷിബു വർഗീസ് (കൊച്ചുമോൻ യു.എസ്.എ ), റവ.ഫാ: ജിജു വർഗീസ് വികാരി, മരുമക്കൾ: ഷില്ലി മാത്യു, സൂസൺ ഷിബു വർഗീസ്, രമ്യാ ജിജു വർഗീസ്.