ചെങ്ങന്നൂർ: സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്​കൂളിന്റെയും കേരള സ്‌​പോർട്‌​സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ 6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സൗജന്യ ഫുട്‌​ബോൾ പരിശീലനം ആരംഭിച്ചു.