ഇലന്തൂർ: ഇടപ്പരിയാരം പുത്തൻപുരയിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: കെ. എൻ. തുളസീഭായി (റിട്ട. സീനിയർ സൂപ്രണ്ട് കെ. എസ്. ഇ. ബി.). മരുമകൻ: കെ. എം. സുകുമാരൻ (റിട്ട. എ. ടി. ഒ., കെ. എസ്. ആർ. ടി. സി.)