അടൂർ: നഗരസഭ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടാം വാർഡ് സഭ ഇന്ന് വൈകിട്ട് 3ന് കരുവാറ്റ ഗവ.എൽ.പി സ്കൂളിൽ നടക്കും.