പന്തളം: കുരമ്പാല ശ്രീ പെരുമ്പാലൂർ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 24 മുതൽ മാർച്ച് ഒന്നുവരെ നടക്കും. ഇന്ന് വൈകിട്ട് 4ന് കൊടിമരഘോഷയാത്ര. നാളെ രാവിലെ 5 ന് ഗണപതിഹവനം 6.30ന് ആചാര്യവരണം, 7ന് ഭദ്രദീപപ്രതിഷ്ഠ. 8 ന് കൊടിയേറ്റ്,. എല്ലാ ദിവസവും രാവിലെ ഭാഗവത പാരായണം 12.ന് പ്രഭാഷണം 1 ന് അന്നദാനം, വൈകിട്ട് 5ന് ലളിതാസഹസ്രനാമജപം 7 ന്, നാമസങ്കീർത്തനം, പ്രഭാഷണം, മാർച്ച് ഒന്നിന് രാവിലെ 10ന് സ്വാധമപ്രാപ്തി ഉച്ചയ്ക്ക് ഒന്നിന് സമുഹസദ്യ 3.30ന് അവ ഭൃഥ സ്‌നാന ഘോഷയാത്ര