ചെ​ങ്ങ​ന്നൂർ: റ​വന്യൂ റി​ക്കവ​റി ഇ​നത്തിൽ ജ​പ്​തി ചെയ്​ത കു​ര​ട്ടി​ശേരി വി​ല്ലേജിൽ മാ​ന്നാർ പ​ഞ്ചാ​യത്തിൽ റീ​സർവേ 145/6-1ൽ​പ്പെട്ട 05.06 ആർ​സ് സ്ഥ​ല​വും കെ​ട്ടി​ട​വും 28ന് രാവിലെ 11ന് കു​ര​ട്ടിശേ​രി വി​ല്ലേജ് ഓ​ഫീ​സിൽ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യുന്നു.‌ലേ​ലത്തിൽ പ​ങ്കെ​ടു​ക്കുവാൻ താൽ​പ്പ​ര്യ​മുള്ള​വർ ലേ​ല തീ​യ​തി​ക്ക് മു​മ്പാ​യി 100000/- ‌രൂ​പ നി​ര​ത ദ്ര​വ്യം കെ​ട്ടി​വെ​യ്‌​ക്കേ​ണ്ട​താ​ണ് ലേ​ല​ത്തി​ന് നി​ല​വി​ലു​ള്ള സർക്കാർ നി​ബ​ന്ധ​നകൾ ബാ​ധ​ക​മാ​യി​രി​ക്കും.കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് താ​ലൂക്ക് ഓ​ഫീ​സി​ലെ റ​വ​ന്യൂ റി​ക്ക​വറി വി​ഭാ​ഗമാ​യോ 0479 2452334 എന്ന ഫോൺ ന​മ്പരിലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ചെ​ങ്ങന്നൂർ ത​ഹ​സീൽദാർ അ​റി​യിച്ചു.