ചെങ്ങന്നൂർ: സേവാഭാരതിയുടെ മംഗല്യ നിധി 2020 ​ ൽ ഉൾപ്പെടുത്തി വിവാഹം നടത്തി കൊടുക്കുന്നതിലേക്ക്​ അർഹരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായിരിക്കണം.ഒന്നിൽ കൂടുതൽ വരുന്ന അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഏറ്റവും അർഹയായ ഒരു പെൺകുട്ടിയുടെ വിവാഹം മംഗല്യനിധി ​2020ൽ ഉൾപ്പെടുത്തി നടത്തികൊടുക്കുന്നതാണ്. വിവരങ്ങൾ​ക്ക് : സേവാഭാ​രതി,സംഘവി​ഹാർ, റെയിൽവേ സ്റ്റേഷന് പിൻ​വശം,തിട്ടമേൽ,ചെങ്ങന്നൂർ ഫോൺ:8157900700, 9447097690