നാരങ്ങാനം മഠത്തുംപടി ദേവി ക്ഷേത്രം : കുംഭഭരണി പടയണി മഹോത്സവം. ദേവി ഭാഗവത പാരായണം. രാവിലെ 8ന്. പടയണി, അടവി. രാത്രി 10ന്.
കുമ്പഴ ശ്രീനാരായണ നഗർ : 27-ാമത് കുമ്പഴ ശ്രീനാരായണ സ്തൂപിക വാർഷികവും ശ്രീനാരായണ കൺവെൻഷനും. ഉദ്ഘാടന സമ്മേളനം. രാവിലെ 11ന്.