മല്ലപ്പള്ളി: റൂട്ട് പെർമിറ്റുകൾ വിറ്റു തുലയ്ക്കുന്ന കേന്ദ്ര വിജ്ഞാപനം പിൻവലിക്കുക പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 4ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന പ്രചരണ ജാഥ 25ന് മപ്പള്ളിയിൽ എത്തിച്ചേരും. ജാഥയടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.