പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: രുഗ്മിണീ സ്വയംവരം: രാവിലെ 11ന്
പന്തളം: കടയ്ക്കാട് തലയനാട് പള്ളിപ്പെരുന്നാൾ രാവിലെ അഞ്ചിൻമേൽ കുർബ്ബാന: 8.15ന്, ഉച്ച നമസ്‌കാരം: 12 ന്
തുമ്പമൺ മുട്ടം മലയിരിക്കുന്നിൽ മലങ്കാവ് ധർമ്മശാസ്താക്ഷേത്രത്തിൽ സപ്താഹം. ആറാം ദിവസം
പൊങ്ങലടി കണ്ഠാളൽതറ ശ്രീകണ്ഠേശ്വരംക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളത്ത് , വള്ളിപറമ്പ്, കണിയാരയ്യം, മണലാടിയിൽ ഭാഗങ്ങൾ
കുരമ്പാല ശ്രീപെരുമ്പാലൂർ ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: കലവറ നിറയ്ക്കൽ ഘോഷയാത്ര രാവിലെ 8ന്.
പൂഴിക്കാട് പിപ്പിൾസ് ലൈബ്രറിയിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതാകാവ്യത്തെ കുറിച്ച് ചർച്ച.വൈകിട്ട് 5.30ന്