അരീക്കര: ആരാണ് ഇന്ത്യക്കാർ എന്ന വിഷയത്തിൽ ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് 2 ന് ചർച്ചാ ക്ലാസ് നടക്കും .