22-sob-yamuna

ചെങ്ങന്നൂർ: മുള​ക്കുഴ, പിരളശ്ശേരി പനച്ചിനിൽക്കുന്നതിൽ ബാലചന്ദ്രന്റെ ഭാര്യ യമുന ബാലചന്ദ്രൻ (49) നിര്യാതയായി. മക്കൾ ല​ഫ്റ്റനന്റ് നയന ബാലചന്ദ്രൻ, നിധിയ ബാലചന്ദ്രൻ. സംസ്‌കാരം പിന്നീട്. ഫോൺ 9207242648