പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: നവഗ്രഹ പൂജ: രാവിലെ 9.30ന്, കുചേല സദ്ഗതി : 11ന്
കടയ്ക്കാട് തലയനാട് പള്ളിപ്പെരുന്നാൾ : വി.കുർബാന,രാവിലെ 8.15ന്,പൊതുയോഗം: 1.30ന്
പന്തളം: തുമ്പമൺ മുട്ടം മലയിരിക്കുന്നിൽ മലങ്കാവ് ധർമ്മശാസ്താ ക്ഷേത്രം സപതാഹം. ഏഴാം ദിവസം ദിവസം.
പന്തളം: പൊങ്ങലടികണ്ഠാളൽ തറ ശ്രീകണ്ഡേശ്വരം ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്, മഠത്തിലയ്യത്ത് ,പറന്തൽ മൈനാപ്പള്ളി വല്ലാറ്റൂർ ഭാഗങ്ങൾ
പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: കൊടിമരഘോഷയാത്ര : വൈകിട്ട് 4ന്.