പുല്ലാട് : എസ്.എൻ.ഡി.പി യോഗം 3654-ാം ശാഖയിലെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ എം.എൻ. രാജൻ പങ്കെടുക്കും.