പുനലൂർ: വെടിപ്പുഴ സൗത്തിൽ ജനനിയിൽ കെ. പ്രഹ്ളാദൻ (തമ്പി- 72, റിട്ട. പ്രൊഫസർ ശ്രീനാരായണ കോളേജ് പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ (റിട്ട. അഗ്രികൾച്ചറൽ ജോയിന്റ് ഡയറക്ടർ). മകൾ: പാർവ്വതി. മരുമകൻ: താരേഷ് (ഫിലിപ്പൈൻസിൽ എൻജിനീയർ).