കുമ്പനാട് : മന്നിക്കൽ രാമൻകുട്ടി (65) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് ഇരവിപേരൂർ പി ആർഡിഎസ് ശ്മശാനത്തിൽ. ഭാര്യ: കുമ്പനാട് കുറുപ്പുംപറമ്പിൽ സി കെ ശാരദ. മക്കൾ: ഹരീഷ്, ശ്രീദേവി.