23-sob-vijayamma
വിജയമ്മ

കൊടുമൺ: ഐക്കാട് തെക്ക് വിജയ വിലാസത്തിൽ ഭാസ്‌ക്കരൻ നായരുടെ ഭാര്യ വിജയമ്മ (63) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: സ്മിത, മരുമകൻ: അശോക് കുമാർ.