വള്ളിക്കോട് കോട്ടയം : മനുവിലാസത്തിൽ സോമരാജൻ പി.എൻ. (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മകൻ : മനുരാജ്. മരുമകൻ : ഷിനു.