മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി. പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്ര മേൽശാന്തി പി തിരുമേനിയുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. എസ് എൻ ട്രസ്റ്റിന്റെയും എസ് എൻ ഡി പി ശാഖാ യോഗത്തിന്റെയും ആഭിമുഖ്യത്തിലാണ് ഉത്സവം. 25 ന് കെട്ടുകാഴ്ച . 26 ന് തിരു ആറാട്ട് സമാപനം