പത്തനംതിട്ട: കുട്ടനാട് സീറ്റിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിൽ നിന്നായിരിക്കുമെന്ന് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി പറഞ്ഞു. പാർട്ടിയുടെ മുതിർന്ന നേതാവ് സ്ഥാനാർത്ഥിയാകും. മാദ്ധ്യമ പ്രവർത്തകരൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം.