കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ സ്വരാജ് ഭവനത്തിൽ സോമനാഥൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭന. മക്കൾ: സ്വരാജ് കുമാർ, സുനിൽകുമാർ, ശ്രീകുമാർ. മരുമക്കൾ: അനു, ലിജ, അനിത.