23-sob-sheeja
ഷീജ

വല്ലന : വടക്കേതിൽ ശ്രീനിവാസന്റെ മകൾ ഷീജ (48) യു.കെയിൽ നിര്യാതയായി. നാളെ രാവിലെ 9 മുതൽ 12 വരെ വല്ലനയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം ഭർത്താവ് അനിൽ കുമാറിന്റെ വെൺപാല കല്ലുങ്കൽ വീട്ടിൽ വൈകിട്ട് 3ന് സംസ്കരിക്കും. മാതാവ് ; സരളാഭായി. സഹോദരങ്ങൾ: ഷിജു, ശ്രീജിത്ത് പണിക്കർ, ശ്രീജ.