തിരുവല്ല : കെ.എസ്.ഇ.ബി തിരുവല്ല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുരിശുകവല എസ്.സി.എസ്. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ദീപ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.