23-sob-eliyamma-yohannan
ഏലിയാമ്മ യോഹന്നാൻ

മല്ലപ്പള്ളി​ ആനിക്കാട്: മുള്ളൻകുഴിയിൽ (കവിയിൽ) എം.വി യോഹന്നാന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ യോഹന്നാൻ (77) ന്റെ സംസ്‌കാരം 25ന് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 3ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ജോസ് (ഗുജറാത്ത്), മോളി (ഇസ്രായേൽ), ജോളി. മരുമക്കൾ: ജെസ്സി, സിബിച്ചൻ, ജെസ്സി (ഇസ്രായേൽ).