കല്ലൂപ്പാറകടമാൻകുളം:ഇടയനാട്ട് പരേതനായ ഗീവർഗീസിന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി.സംസ്‌കാരം നാളെ10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.പരേത ഓതറ പൂവപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, റോസമ്മ, മോൻസൻ, കൊച്ചുമോൻ, കൊച്ചുമോൾ. മരുമക്കൾ: സുരേഷ്, കുഞ്ഞുമോൻ, സൂസൻ, സുജ, പരേതനായ ബോബൻ.