പത്തനംതിട്ട : കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന പദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള വർക്ക്‌​ഷോപ്പ് 25ന് ഉച്ചയ്ക്ക് 2ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.കെ.എൻ.ഹരിലാൽ ഉദ്ഘാടനം ചെയ്യും.