24-sob-suresh-babu

ഇലന്തൂർ : പരിയാരം പൂക്കോട് സുധീഷ് ഭവനിൽ സുരേഷ് ബാബു (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. പരിയാരം ഉറുമ്പിക്കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ കുമാ​രി. മക്കൾ: സുധീഷ്, സുമി. മരുമക്കൾ : സരിത, അശോക്.