പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: ഭാഗവത പാരായണം: രാവിലെ 7ന്, അവ ദൃഥസ്‌നാന ഘോഷയാത്ര: 4 ന്
പന്തളം: പൊങ്ങലടികണ്ഠാളൽത്തറ ശ്രീകണ്ഡേശ്വരം ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്, മംഗലത്ത് പ്ലാവിള, മിത്ര പുരം, നിരക്കൻ പാറ സമാപനം
പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം ,രാവിലെ 7ന്, ഭദ്രദീപ്രതിഷ്ഠ, കൊടിയേറ്റ് ഭാഗവത പാരായണം: 8ന്