ചെന്നീർക്കര: ആനന്ദവിലാസം (അടിമുറിയിൽ) പരേതനായ ചിത്രഭാനുവിന്റെ മകൻ അജികുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: രാജം. മക്കൾ: അജു, ഹരി