പത്തനംതിട്ട : കെ.എസ്.ടി.എ ജില്ലാ ഭവൻ കല്ലറക്കടവിൽ നടത്താനിരുന്ന ജില്ലാ കൗൺസിൽ യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. യോഗം 27ന് രാവിലെ 10ന് കെ.എസ്.ടി.എ ജില്ലാ ഭവനിൽ നടക്കും.