ഇളമണ്ണൂർ: മാരൂർ തുരുത്തി പുത്തൻവീട്ടിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ: ജാനകി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പുരുഷോത്തമൻ, പൊന്നമ്മ, ശാന്ത, സുകുമാരൻ കാർത്തികേയൻ, തങ്കമ്മ. മരുമക്കൾ: ബാലകൃഷ്ണൻ, പ്രഭാകരൻ, ലത, രവി, സരള, പരേതയായ ലളിത.