പെരിങ്ങര: കോണത്തുപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മിമാധവൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കോമളം, പ്രമീളം. മരുമകൻ: ഗോപിനാഥ്.