ഇളമണ്ണൂർ: ഇളമണ്ണൂർ മങ്ങാട് ആനന്ദഭവനത്തിൽ തങ്കപ്പന്റെ മകൻ ആനന്ദൻ (56) സൗദിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജലജ. മക്കൾ: അക്ഷയ്, അഞ്ചു.