24-sob-anandan

ഇ​ള​മ​ണ്ണൂർ: ഇ​ള​മണ്ണൂർ മ​ങ്ങാ​ട് ആ​ന​ന്ദ​ഭ​വ​ന​ത്തിൽ ത​ങ്ക​പ്പ​ന്റെ മ​കൻ ആ​ന​ന്ദൻ (56) സൗ​ദിയിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: ജല​ജ. മക്കൾ: അ​ക്ഷയ്, അഞ്ചു.