24-sob-achamma-pappi

വെൺമണി. ഇലവു നിൽക്കുന്നതിൽ പരേതനായ വർഗീസ് പാപ്പിയുടെ ഭാര്യ അച്ചാമ്മ പാപ്പി (89) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ, തമ്പി, പൊന്നമ്മ, അച്ചൻകുഞ്ഞ്, മരുമക്കൾ: റോസമ്മ, മോനി, മോളി, ബെഞ്ചമിൻ, അനിത