24-sob-

പത്തനംതിട്ട: വാലയിൽ പടിഞ്ഞാറേതിൽ ദേവ​കിയമ്മ (85) നിര്യാതയായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: രമാദേവി, രാധാമണി മരു​മക്കൾ: വിജയകുമാർ, പ​രേ​തനായ വിജയൻ പിള്ള. സഞ്ചയനം: ഞായറാഴ്​ച രാ​വിലെ 9ന്.