കിടങ്ങന്നൂർ: തോമ്പിൽ ചന്ദ്രവിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വടശ്ശേരിക്കര നള്ളേത്ത് കുടുംബാംഗമാണ്. മക്കൾ: അനിൽ സി. പിള്ള, സുനിൽ സി.പിള്ള, ബാബു സി. പിള്ള. മരുമക്കൾ: സിന്ധു, സന്ധ്യ.