24-sob-ramakrishnapilla

അടൂർ: മണക്കാല തുവയൂർ വടക്ക് മലമേശ്ശേരിൽ രാമകൃഷ്ണപിള്ള (94) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 10 ന് ​ വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിയമ്മ, സഹോദരൻ: ജനാർദ്ദനൻ പിള്ള, മക്കൾ: എം.ആർ. വാസുദേവൻ പിള്ള (റിട്ട. അദ്ധ്യാപകൻ ഗവ: പോ​ളി​ടെക്‌നിക് കോളജ് അ​ടൂർ, സെക്രട്ടറി ശ്രീനാരായണപുരം എൻ.എസ് എസ് കരയോഗം), ആർ. വിജയകമാരൻ പിള്ള. ആർ. ശ്രീകുമാരൻ പിള്ള (സൂര്യ ഫുഡ് പ്രോ​ഡ​ക്റ്റ്). മരുമക്കൾ: വി.എൻ. ഇ​ന്ദിരാമ്മ (റിട്ട. അദ്ധ്യാപിക, ഗവ: ഹൈസ്‌കൂൾ മൈനാ​ഗപ്പള്ളി), എസ് രാജലക്ഷ്മി, ഒ.ലതാ കമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.